Surprise Me!

ഇന്ത്യയും സൗദിയും തമ്മിൽ 5 കരാറുകള്‍ | News Of The Day | Oneindia Malayalam

2019-02-20 2,083 Dailymotion

PM Modi-Crown Prince Mohammed bin Salman meet: 5 major agreements India, Saudi may sign today<br />ഭീകരവാദ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് പാകിസ്താനെ ഉദ്ദേശിച്ച് മോദി പറഞ്ഞു.<br />

Buy Now on CodeCanyon